Breaking News
ഇന്നും കനത്ത മഴ ; ഇടിമിന്നല്‍ മുന്നറിയിപ്പ്, യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ വേനല്‍മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇടിമിന്നലോടു കൂടിയ കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മഴ രണ്ടുമൂന്നു ദിവസം കൂടി തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു....