Cricket
രാഹുലിന് സെഞ്ചുറി; ഇന്ത്യയ്ക്ക് മികച്ച സ്കോര്‍
ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച സ്കോര്‍. കെ എല്‍ രാഹുലിന്റെ സെഞ്ചുറിയും ശ്രേയസ് അയ്യരുടെ അര്‍ധ സെഞ്ചുറിയും ചേര്‍ന്നപ്പോള്‍ ഇന്ത്യ മികച്ച സ്കോര്‍ നേടി. നിശ്ചിത ഓവറില്‍ ഇന്ത്യ ഏഴു...