വനിതാ ട്വൻറി ട്വൻറി ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഓസ്ട്രേലിയക്ക് ടോസ്. ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:...
വിശാഖപട്ടണം ഏകദിനത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയെ ബാറ്റിംഗിന് അയച്ചു.ശിവം ദുബൈയ്ക്ക് പകരം ശാർദൂൽ താക്കൂറിനെ ഉൾപ്പെടുത്തി.
ഇൻഡോർ ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്തു.ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റുകളുടെ പരമ്പരയാണുള്ളത്. മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. മത്സരത്തിലെ രണ്ടാം ടെസ്റ്റ് കൊല്‍ക്കത്തയില്‍...