Breaking News
പെൺകുട്ടി നേരിട്ടത് ക്രൂര പീഡനം; ആംബുലൻസ് ഡ്രൈവർ നടത്തിയത് ആസൂത്രിത നീക്കമെന്ന് പൊലീസ്
പത്തനംതിട്ട: കോവിഡ് പോസിറ്റീവായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ആംബുലൻസ് ഡ്രൈവർ നൗഫൽ നടത്തിയത് ആസൂത്രിത നീക്കമെന്ന് പൊലീസ്. പീഡനത്തിനിരയായ പെൺകുട്ടിയുടെ പരിക്കുകൾ ഗുരുതരമാണെന്നും പൊലീസ് വ്യക്തമാക്കി. പിടിവലിയിൽ പെൺകുട്ടി മുട്ടിടിച്ചു വീണു....