Kerala
ആലത്തൂരില്‍ ബസിനടിയില്‍പ്പെട്ട് യുവാവ് മരിച്ചു
ആലത്തൂര്‍: ആലത്തൂരില്‍ സ്വകാര്യ ബസിനടിയില്‍പ്പെട്ട് യുവാവ് മരിച്ചു. കഴനി ചുങ്കം സ്വദേശി ഹരിയാണ് മരിച്ചത്. സ്വകാര്യ ബസിനെ മറിക്കടക്കുന്നതിനിടയില് എതിര് ദിശയില്‍ വന്ന വാഹനത്തില്‍ തട്ടി ബസിനടിയില്‍ പെടുകയായിരുന്നു.