Entertainment
ആന്‍ഡമാനിലെ അവധിക്കാല ചിത്രങ്ങള്‍ പങ്കുവെച്ച് ഇലിയാന
ആന്‍ഡമാനില്‍ അവധിയാഘോഷിക്കുന്ന നടി ഇലിയാന ഡിക്രൂസിന്റെ ചിത്രങ്ങള്‍ ആരാധകശ്രദ്ധ പിടിച്ച് പറ്റിയിരിക്കുകയാണ്. ആന്‍ഡമാനിലെ പ്രശസ്തമായ ഹാവ്ലോക്ക് ദ്വീപില്‍ ചിലവഴിച്ച പഴയ അവധിക്കാല ചിത്രങ്ങളാണ് ഇലിയാന തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കു വെച്ചത്....