Breaking News
കൂടത്തായി കൊലപാതക പരമ്പര: ആദ്യ കുറ്റപത്രം തയ്യാറായി; ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും
കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപത്രം തയ്യാറായി. റോയ് തോമസ് വധക്കേസിലെ കുറ്റപത്രം ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും. കേസില്‍ നാലു പ്രതികളാണുളളത്. ഭര്‍ത്താവ് റോയ് തോമസിനെ സയനൈഡ് നല്കി കൊലപ്പെടുത്തിയെന്ന...