Latest News
ഡല്‍ഹിയില്‍ ആംആദ്മി എംഎല്‍എയ്ക്ക് നേരെ വധശ്രമം; പാര്ട്ടിപ്രവര്ത്തകന് കൊല്ലപ്പെട്ടു
ഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ ആംആദ്മി എംഎല്‍എ നരേഷ് യാദവിന് നേരെ വധശ്രമം. ക്ഷേത്രത്തില്‍ നിന്ന് മടങ്ങും വഴി നരേഷ് യാദവിനും സംഘത്തിനും നേര്‍ക്ക് വെടിവെപ്പുണ്ടാവുകയായിരുന്നു. അക്രമത്തില്‍...