Breaking News
കെ എസ് ആർ ടി സി യുടെ മുഖംമിനുക്കാൻ അൺലിമിറ്റഡ് സർവീസ്: യാത്രക്കാർ ആവശ്യപ്പെടുന്നിടത്ത് ഇനി സ്റ്റോപ്പ്
തിരുവനന്തപുരം: കോവിഡ് കാലത്തെ പ്രതിസന്ധി മറികടക്കുന്നതിനു യാത്രക്കാരെ ആകർഷിക്കാൻ പുതിയ പദ്ധതികളുമായി കഐസ്ആർടിസി. ഓർഡിനറി ബസുകൾ ഇനി യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലെല്ലാം നിർത്തുന്നത് ഉൾപ്പെടെയാണു പരിഷ്കാരങ്ങൾ. ഇതോടെ എവിടെ നിന്നു...