Latest News
പ്രതിപക്ഷത്തിൻ്റെ അവിശ്വാസ പ്രമേയം പരിഗണിക്കില്ലെന്ന സൂചന നൽകി സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ
തിരുവനന്തപുരം: തനിക്കെതിയുള്ള അവിശ്വാസ പ്രമേയം നിലനിൽക്കില്ലെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. സമ്മേളനത്തിന് 14 ദിവസം മുമ്പ് നോട്ടീസ് നൽകണമെന്നാണ് ചട്ടം. സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിന്റെയും സ്പീക്കറെ നീക്കാനുള്ള പ്രമേയത്തിന്റെയും നോട്ടീസ്...