Latest News
പൗരത്വ പ്രതിഷേധം: അലിഗഡില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
ലക്നോ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ അലിഗഡില്‍ ജില്ലാ മജിസ്ട്രേറ്റ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച പ്രാര്‍ത്ഥന കണക്കിലെടുത്തു വന്‍ സുരക്ഷയാണ് മേഖലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അലിഗഡ് സര്‍വകലാശാലയില്‍...