Kerala
അയൽവീട്ടിലെ പെൺകുട്ടിയുടെ ഫോട്ടോ കാണിച്ച് വിവാഹം ഉറപ്പിച്ചു; യുവാവിനെ വട്ടം ചുറ്റിച്ച വീട്ടമ്മ കുടുങ്ങി
കണ്ണൂർ:കേരളത്തിൽ വിവാഹ പ്രായം എത്തിയിട്ടും വിവാഹം നടക്കാത്ത ആയിരകണക്കിന് യുവതി യുവാക്കളുണ്ട്. അതിന്റെ മനഃപ്രയാസത്തിൽ നടക്കുന്നവർക്കിടയിൽ ഞെട്ടലുണ്ടാക്കുന്ന ഒരു സംഭവമാണിത്. അനിയത്തിയെ കാണിച്ച് ചേച്ചിയെ കെട്ടിക്കുകയെന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാൽ അയൽവക്കത്തെ...