Breaking News
കാട്ടാനയുടെ ആക്രമണത്തില്‍ അയ്യപ്പഭക്തന് മരിച്ചു
കാട്ടാനയുടെ ആക്രമണത്തില്‍ അയ്യപ്പഭക്തന് മരിച്ചു. മുണ്ടക്കയത്തിനടുത്ത് വനത്തില്‍ വെച്ചാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ശബരിമലയിലേക്കുള്ള പരമ്ബരാഗത കാനനപാതയില്‍ മുക്കുഴിക്ക് സമീപം വെച്ചാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.