Latest News
അയോധ്യ ഡ്യൂട്ടിക്കിടെ വാട്സ്ആപ്പ് ഉപയോഗം; പോലീസുകാര്‍ക്ക് സസ്പെന്ഷന്
ജബല്‍പൂര്‍: അയോധ്യ കേസില്‍ അന്തിമ വിധി പ്രഖ്യാപന ദിവസം ഡ്യൂട്ടിക്ക് നിയോഗിച്ച അഞ്ച് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു. മധ്യപ്രദേശിലെ ജബല്‍പൂരിലാണു സംഭവം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഡ്യൂട്ടിക്ക് നിയോഗിച്ച പോലീസ്...