Kerala
കെഎഎസ് പരീക്ഷയ്ക്കായി സെക്രട്ടറിയേറ്റില്‍ അവധിയെടുത്ത് ഉദ്യോഗസ്ഥര്‍; അയോഗ്യരാക്കുമെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് പരീക്ഷയ്ക്കായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ അവധിയെടുക്കുന്നതിനെതിരെ സര്‍ക്കാര്‍. ഉദ്യോഗസ്ഥര്‍ക്ക് പരീക്ഷ എഴുതണമെങ്കില്‍ ജോലി രാജിവെച്ച് എഴുതട്ടെയെന്ന് പൊതുഭരണവകുപ്പ് സെക്രട്ടറി മുഖ്യമന്ത്രിക്ക് നല്കിയ ശിപാര്‍ശയില്‍ പറയുന്നു. സര്‍ക്കാര്‍...