Breaking News
തെറ്റായ സത്യവാങ്മൂലം നല്കിയ എംഎല്‍എയെ അയോഗ്യനാക്കി
ഉത്തര്‍പ്രദേശിലെ സുവര് മണ്ഡലത്തിലെ എംഎല്‍എ അബ്ദുള്ള അസം ഖാനെ അലഹബാദ് ഹൈക്കോടതി അയോഗ്യനാക്കി. തെറ്റായ സത്യവാങ്മൂലം നല്‍കിയതിനാണ് നടപടി. സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാന്റെ മകനാണ് അബ്ദുള്ള