Latest News
കനത്ത മഞ്ഞ്; അഞ്ച് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു
ചെന്നൈ: നഗരത്തില്‍ കനത്ത മഞ്ഞ് മൂടിയതോടെ കാഴ്ചക്കുറവ് മൂലം ചെന്നൈ വിമാനത്താവളത്തില്‍ അഞ്ച് വിമാനങ്ങള്‍ ഇന്ന് രാവിലെ വഴിതിരിച്ചുവിട്ടു. നാല് വിമാനങ്ങള്‍ ഹൈദരാബാദിലേയ്ക്കും ഒരെണ്ണം തിരുച്ചിറപ്പള്ളിയിലേയ്ക്കുമാണ് വഴി തിരിച്ചുവിട്ടത്. നഗരത്തിലെ...