Breaking News
ഗുഡ് ന്യൂസുമായി അക്ഷയ് കുമാറും കരീന കപൂറും; ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്
അക്ഷയ് കുമാര്‍, കരീന കപൂര്‍, ദില്‍ജിത് ദോസന്‍ജ്, കിയാറ അദ്വാനി എന്നിവര്‍ മുഖ്യവേഷത്തിലെത്തുന്ന ‘ഗുഡ് ന്യൂസ്’ സിനിമയുടെ ട്രെയിലര്‍ പുറത്തുവന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രാജ് മേഹ്തയാണ്...