തിരുവനന്തപുരം: തിരുവല്ലം കസ്റ്റഡി മരണക്കേസ് അന്വേഷണം സിബിഐക്ക് കൈമാറാൻ ഉത്തരവ്. സിബിഐക്ക് കൈമാറാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. സുരേഷിൻ്റെ മരണകാരണം ഹൃദയാഘാതമാണെങ്കിലും ശരീരത്തിലെ പന്ത്രണ്ട് ചതവുകളെക്കുറിച്ച് അന്വേഷണം വേണമെന്നാണ് പോസ്റ്റ്മോര്‍ട്ടം ചെയ്ത...
തിരുവനന്തപുരം:12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കൊവിഡ് വാക്സിനേഷന് സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഏറ്റവും മികച്ച രീതിയില്‍ വാക്സിനേഷന് നടത്തിയ സംസ്ഥാനമാണ് കേരളം. 18 വയസിന് മുകളിലുള്ളവരുടെ...
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 809 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 141, തിരുവനന്തപുരം 111, കൊല്ലം 84, കോട്ടയം 83, ഇടുക്കി 69, കോഴിക്കോട് 56, തൃശൂര്‍ 55, പത്തനംതിട്ട 43,...
അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ കോവിഡ് ബാധിച്ച് മരിച്ചു. മുതിര്‍ന്ന കേണ്‍ഗ്രസ് നേതാവും സബര്‍കാന്ത ജില്ലയിലെ ബിലോഡ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയുമായ അനില്‍ ജോഷിയാര ആണ് മരിച്ചത്.70 കാരനായ ജോഷിയാരയ്ക്ക്...
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി ചര്‍ച്ചയിലൂടെ പ്രതിപക്ഷം തുറന്നു കാട്ടപ്പെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.അടിയന്തര പ്രമേയ ചര്‍ച്ച ഇത്രയ്ക്കും ഗുണം ചെയ്യുമെന്ന് കരുതിയില്ല. പദ്ധതി ഇല്ലാതാക്കാമെന്നാണ് ചിലരുടെ മനോനില. ഏതു...
ഭോപ്പാല്‍: മധ്യപ്രദേശിലെ ഭഗോരിയ ഉത്സവത്തിനിടെ പൊതുമധ്യത്തില്‍വെച്ച് പെണ്‍കുട്ടിക്കെതിരെ ഒരു പറ്റം യുവാക്കള്‍ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ പൊലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തു.ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.തുടര്‍ന്നാണ് നടപടി.പെണ്‍കുട്ടിയെ ലൈംഗികമായി...
തിരുവനന്തപുരം:നിയമസഭ നിര്‍ത്തിവച്ച് സില്‍വര്‍ ലൈന്‍ വിഷയം ചര്‍ച്ചചെയ്യാമെന്ന് മുഖ്യമന്ത്രി. ഒരു മണി മുതല്‍ രണ്ടുമണിക്കൂര്‍ ചര്‍ച്ച ചെയ്യും. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നല്കി. പി സി വിഷ്ണുനാഥാണ് അടിയന്തരപ്രമേയത്തിന്...
തിരുവനന്തപുരം: സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രസിദ്ധീകരണമായ ‘ചിന്ത’യില്‍ വന്ന ലേഖനത്തിന് കടുത്തഭാഷയില്‍ മറുപടിയുമായി സി.പി.ഐയുടെ രാഷ്ട്രീയ പ്രസിദ്ധീകരണമായ ‘നവയുഗം’. ‘ചിന്താ’ വാരികയിലെ ലേഖനത്തില്‍ ഹിമാലയന്‍ വിഡ്ഢിത്തരങ്ങളാണ് ഉള്ളതെന്ന് ‘നവയുഗം’ പറയുന്നു. കൂട്ടത്തിലുള്ളവരെ...
ടൊറന്റോ: കാനഡയിലെ ടൊറന്റോയില്‍ വാഹനാപകടത്തില്‍ അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു. പഞ്ചാബ് സ്വദേശികളായ ഹർപ്രീദ് സിങ്, ജസ്പീന്ദർ സിങ്, കരൺപാൽ സിങ്, മോഹിത് ചൗഹാൻ, പവൻ കുമാർ എന്നിവരാണ് മരിച്ചത്....
ന്യൂഡല്‍ഹി: സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയായി തുടരും. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് തീരുമാനം.ഗാന്ധി കുടുംബത്തിൽ വിശ്വാസമെന്ന് സിഡബ്ല്യുസി.തീരുമാനങ്ങളെടുക്കാൻ സോണിയയെ ചുമതലപ്പെടുത്തി. പാർലമെൻറ് സമ്മേളനത്തിനുശേഷം നേതാക്കളുടെ ചിന്തൻ ശിബിരം നടത്തും....