മധുര രാജയിൽ പ്രേക്ഷകരുടെ കയ്യടി നേടുന്ന രംഗങ്ങളിൽ ആക്ഷൻ രംഗങ്ങൾ എടുത്ത് പറയേണ്ടതാണ്.പീറ്റര്‍ ഹെയ്ന് സ്റ്റണ്ട് കൊറിയോഗ്രഫി നിര്‍വ്വഹിച്ച ചിത്രത്തില്‍ ആക്ഷൻ രംഗങ്ങൾ എല്ലാം തന്നെ അടിപൊളി ആയാണ് വിലയിരുത്തപ്പെടുന്നത്.ഇപ്പോഴിതാ...
ദിലീപ് ചിത്രം കോടതി സമക്ഷം ബാലന് വക്കീലിന്റെ വിജയാഘോഷ പരിപാടിയില്‍ സംസാരിക്കവേ ദിലീപിന് ഫ്ളൈയിങ് കിസ് നല്കി മംമ്ത. ചിത്രത്തിന്റെ സംവിധായകന് ബി ഉണ്ണി കൃഷ്ണനെ തന്റെ സഹോദരനായി കാണുന്നുവെന്ന്...
രാഘവ ലോറന്‍സ് സംവിധാനം ചെയ്ത് മുഖ്യകഥാപാത്രമായി എത്തുന്ന ചിത്രം കാഞ്ചന 3 യുടെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി . ചിത്രത്തില്‍ ഓവിയയും വേദികയുമാണ് നായികമാരാകുന്നത്. കോവയ് സരള, കബീര്‍,...
ഫഹദ് ഫാസില്‍, ഷെയ്ന് നിഗം, സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ മധു സി നാരായണന് സംവിധാനം ചെയ്ത ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോ…
പാര്‍വതി നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഉയരെയിലെ രണ്ടാമത്തെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. പതിനെട്ട് വയസ്സില്‍ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. മനു അശോകന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍...
ആൻഡ്രിയയുടെ പുതിയ ചിത്രമായ മാളിഗൈയുടെ ചടങ്ങിലെ ഒരു വിഡിയോയാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. കരിയറില്‍ ആദ്യമായിട്ടാണ് ആൻഡ്രിയ ഇരട്ടവേഷത്തിലെത്തുന്നത്. ചടങ്ങില്‍ അവതാരകയായ കസ്തൂരി ആൻഡ്രിയെ ട്രോളുന്നതാണ് വീഡിയോ. ആൻഡ്രിയ സാരിയുടുത്തായിരുന്നു...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പ്രമേയമാക്കിയുള്ള ബോളിവുഡ് ചിത്രം ‘പി.എം.നരേന്ദ്രമോദി’ യുടെ പ്രദര്‍ശനം തിരഞ്ഞെടുപ്പ് കമ്മിഷന് തടഞ്ഞു. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ സിനിമയുടെ പ്രദര്‍ശനം വിലക്കിയാണ് കമ്മിഷന്റെ ഉത്തരവ്....
കുമ്പളങ്ങി നൈറ്റ്സിന് ശേഷം ഷെയിന്‍ നിഗം നായകനായെത്തുന്ന ഇഷ്കിന്റെ ടീസര്‍ പുറത്തിറങ്ങി. ‘നോട്ട് എ ലവ് സ്റ്റോറി’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന...
ചലച്ചിത്ര നടൻ സണ്ണി വെയ്ന്‍ വിവാഹിതനായി.ബാല്യകാല സുഹൃത്തും കോഴിക്കോട് സ്വദേശിനിയുമായ രഞ്ജിനി ആണ് വധു.ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹചടങ്ങുകള്‍ നടന്നത്.വിവാഹ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ച് സണ്ണി തന്നെയാണ് ഇക്കാര്യം ആരാധകരെ...
ഫഹദ് ഫാസിലും സായ് പല്ലവിയും ഒരുമിക്കുന്ന ‘അതിരന്’-ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വിവേക് കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന് പി.എഫ്. മാത്യൂസാണ് തിരക്കഥ എഴുതുന്നത്. അനു മൂത്തേടനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്....