കൊച്ചി:ഒരാഴ്ചക്കിടെ 2500 രൂപയിലധികം ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം. 120 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 37,960 രൂപയായി.ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 4745 രൂപയാണ് ഒരു...
കൊച്ചി:ഓഹരി വിപണിയിലെ മുന്നേറ്റത്തെ തുടര്‍ന്ന് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 240 രൂപ കുറഞ്ഞതോടെ സ്വര്‍ണവില വീണ്ടും 38000ല്‍ താഴെ എത്തി.37,840 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. 30...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഇടിഞ്ഞു. പവന് 400 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 38,080 രൂപ.ഗ്രാമിന് 50 രൂപ കുറഞ്ഞ് 4760 ആയി. യുക്രൈന്...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 240 രൂപയാണ് കുറഞ്ഞത്. ഇന്നത്തെ സ്വര്‍ണ വില പവന്- 38,480രൂപ.ഗ്രാം വില 30 രൂപ താഴ്ന്ന് 4810 ആയി. മാസത്തിന്റെ തുടക്കത്തില്‍...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 160 രൂപയാണ് കൂടിയത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 38,720 രൂപ.ഗ്രാമിന് 20 രൂപ കൂടി 4840 ആയി. മാസത്തിന്റെ...
തിരുവനന്തപുരം:സംസ്ഥാനത്ത് സ്വര്‍ണവില വൻ ഇടിവ്. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന ഒറ്റ ദിവസത്തെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്.22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 160 രൂപയും പവന് 1,280 രൂപയും കുറഞ്ഞു. ഇന്നത്തെ...
കൊച്ചി:ഒറ്റയടിക്ക് ആയിരം രൂപ വര്‍ധിച്ച് 40,000 കടന്ന് കുതിച്ചുയര്‍ന്ന സ്വര്‍ണവില ഉച്ചയോടെ താഴ്ന്നു.പവന് 720 രൂപയാണ് താഴ്ന്നത്. 39,840 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 90 രൂപയാണ്...
കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില 40,000 കടന്നു. അടുത്തകാലത്ത് ആദ്യമായാണ് സ്വര്‍ണവില 40,000 കടക്കുന്നത്.പവന് 1040 രൂപയാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 40,560 രൂപയായി ഉയര്‍ന്നു. ഗ്രാമിന്റെ...
ന്യൂഡൽഹി:അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ പുനരാരംഭിക്കാനൊരുങ്ങി ഇന്ത്യ.മാര്‍ച്ച് 27 മുതല്‍ അന്താരാഷ്ട്ര യാത്രാ വിമാനം സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ഈ വര്‍ഷം ഫെബ്രുവരി 28നാണ്...
കൊച്ചി: റഷ്യയുടെ യുക്രൈൻ യുദ്ധത്തിൽ ഓഹരി വിപണികള്‍ ആടിയുലഞ്ഞതോടെ സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. ഇന്ന് 800 രൂപയാണ് പവന് കൂടിയത്.ഒരു പവന് സ്വര്‍ണത്തിന്റെ വില 39,520 രൂപ. ഗ്രാമിന്...