അമൃത അശോക് ഒറ്റ വായനയില്‍ തന്നെ മനസ് കീഴടക്കിയ കായല്‍ സൗന്ദര്യത്തെ നേരില്‍ കാണാനൊരു യാത്ര. അത്രയെ മനസില്‍ ഉണ്ടായിരുന്നുള്ളൂ എന്നാല്‍ കണ്ണും മനവും കുളിര്‍പ്പിക്കുന്ന ദൃശ്യവിരുന്ന് തന്നെയായിരുന്നു ‘പാലക്കരി’...
അങ്ങനെ നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം ആവേശം നിറഞ്ഞ ആരാധകരുടെ ആരവങ്ങളോടെ പാലക്കാടന്‍ മണ്ണിലേക്ക് ഒടിയന് മാണിക്യന് ഒഴുകിയെത്തി. വ്യത്യസ്ത ഭാവങ്ങളിലും രൂപങ്ങളിലും മലയാളികള്‍ കണ്ട് കൊതിച്ച ഒടിയനു വേണ്ടി...
അമൃത അശോക് ഉദിച്ചുയരുന്ന സൂര്യനെ വര്‍ണ്ണഭംഗികളോടെ ചിത്രങ്ങളില്‍ പകര്‍ത്തുന്ന അതേ മനോഹാരിത. പതിറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള കവിഭാവനകളില്‍ കാണുന്നപോലെ നിറഞ്ഞൊഴുകുന്ന കായലും നിരങ്ങി നീങ്ങുന്ന വഞ്ചികളും കണ്ണ് നിറയെ പച്ചപ്പും ഹരിതാഭയും...
പ്രായം 57 ആയി. പാട്ടിനേയും സംഗീതത്തേയും അതിന്റെ പാട്ടിന് വിട്ട് പണിയെടുത്ത് കുടുംബം നോക്കിയിരുന്ന പൂച്ചാക്കല്‍ കൊട്ടടിയിലെ ശശീന്ദ്രന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല ഈ പ്രായത്തിലും ലോകം അറിയുന്ന ഒരു...