ന്യൂഡൽഹി: ശശി തരൂരിനെതിരെ സോണിയ ഗാന്ധിക്ക് കത്ത്. മോദിയെ പ്രശംസിച്ചതിലാണ് ടി എൻ പ്രതാപൻ കോൺഗ്രസ് നേതാക്കൾക്കെതിരെ സോണിയക്ക് കത്ത് എഴുതിയത്. മോദിയെ സ്തുതിക്കുന്നത് കോൺഗ്രസിന്റെ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളെ ദുർബലപ്പെടുത്തും. അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് പ്രതാപൻ കത്ത് നൽകിയിരിക്കുന്നത്
തരൂരിനെതിരെ സോണിയ ഗാന്ധിക്ക് കത്ത്
By
August 26, 2019 1:40 pm