കൊല്ലം: സിഗ്നൽ തകരാറിനെ തുടർന്ന് കൊല്ലം വഴിയുള്ള ട്രെയിനുകൾ വൈകുന്നു. ഇന്റർസിറ്റി,വഞ്ചിനാട് ട്രെയിനുകൾ വൈകി ഓടുന്നു. തകരാർ പരിഹരിക്കാനുള്ള ശ്രമം തുടരുന്നു
സിഗ്നൽ തകരാറിനെ തുടർന്ന് ട്രെയിനുകൾ വൈകുന്നു
By
August 19, 2019 7:37 pm