Latest News

മ​ന്‍​മോ​ഹ​ന്‍ സിം​ഗ് രാ​ജ​സ്ഥാ​നി​ല്‍നിന്ന് രാ​ജ്യ​സ​ഭ​യി​ലേ​ക്ക് പ​ത്രി​ക സ​മ​ര്‍​പ്പി​ക്കും

ജ​യ്പു​ര്‍: മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി മ​ന്‍​മോ​ഹ​ന്‍ സിം​ഗ് രാ​ജ​സ്ഥാ​നി​ല്‍​നി​ന്നും രാ​ജ്യ​സ​ഭ​യി​ലേ​ക്ക് പ​ത്രി​ക സ​മ​ര്‍​പ്പി​ക്കും. ചൊ​വ്വാ​ഴ്ച മ​ന്‍​മോ​ഹ​ന്‍ സിം​ഗ് പ​ത്രി​ക സ​മ​ര്‍​പ്പി​ക്കു​മെ​ന്നാ​ണ് വി​വ​രം.

മ​ന്‍​മോ​ഹ​ന്‍ സിം​ഗ് നാ​ല് സെ​റ്റ് പ​ത്രി​ക സ​മ​ര്‍​പ്പി​ക്കു​മെ​ന്ന് രാ​ജ​സ്ഥാ​ന്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി സ​ച്ചി​ന്‍ പൈ​ല​റ്റ് പ​റ​ഞ്ഞു. ബി​ജെ​പി എം​പി മ​ഥ​ന്‍ ലാ​ല്‍ സൈ​നി മ​രി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് രാ​ജ​സ്ഥാ​നി​ല്‍ രാ​ജ്യ​സ​ഭാ സീ​റ്റി​ല്‍ ഒ​ഴി​വ് വ​ന്ന​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top