കൊച്ചി: എറണാകുളം- ആലപ്പുഴ പാതയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.റെയിൽവേ വൈദ്യുതി ലൈനിനു മുകളിൽ മരം കടപുഴകി വീണു.ആലപ്പുഴ തുറവൂരിനു സമീപമാണ് റെയിൽ പാതയിൽ മരം വീണത്
ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
By
August 7, 2019 5:37 pm