Breaking News

വീണ്ടും അമേരിക്കയിൽ വെടിവയ്പ്പ്; ഒഹായോയിൽ 10 മരണം

ഒഹിയോ: ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ വീണ്ടും അമേരിക്കയിൽ വെടിവയ്പ്പ്; ഒഹായോയിലെ ഡേയ്‌ടോണിൽ ഉണ്ടായ വെടിവയ്പ്പിൽ അക്രമി ഉൾപ്പെടെ 10 മരണം.16 പേർക്ക് പരിക്കേറ്റതായാണ് വിവരം. ഒറിഗൺ ജില്ലയിലെ ബാറിന് മുന്നിലായിരുന്നു വെടിവയ്പ്പ്.
എൽപാസോയിൽ നേരത്തെ അക്രമി 20 പേരെ വെടിവച്ചു കൊന്നിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top