തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കും. ജില്ലകളില്‍ 18, 19,20 തിയതികളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 18 ന് ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലും 19 ന് ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലും, 20 ന് ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ അതിതീവ്ര മഴയ്ക്കും സാധ്യത.
മഴ കനക്കും; ജില്ലകളില്‍ റെഡ് അലര്‍ട്ട്
By
July 16, 2019 3:43 pm