Breaking News

യൂണിവേഴ്‌സിറ്റി കോളേജ് എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചുവിടും

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടുമെന്ന് എസ്എഫ്‌ഐ നേതൃത്വം. എസ് എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് വിപി സാനുവാണ് ഇക്കാര്യം അറിയിച്ചത്. സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ യൂണിറ്റിന് ബന്ധമുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top