കൊല്ലം: പത്തനാപുരം വിളക്കുടിയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് ക്ഷേത്രത്തിലേക്ക് പാഞ്ഞു കയറി നാല് കുട്ടികൾക്കും ബസ് ജീവനക്കാർക്കും പരിക്ക്.പുനലൂർ താലൂക്ക് സമാജം സ്കൂളിന്റെ ബസാണ് മറിഞ്ഞത്.നിയന്ത്രണം വിട്ട സ്കൂൾ ബസ് റോഡ് വശത്തെ ക്ഷേത്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
നിയന്ത്രണം വിട്ട സ്കൂൾ ബസ് ക്ഷേത്രത്തിലേക്ക് ഇടിച്ചു കയറി; 4 കുട്ടികൾക്കും ജീവനക്കാർക്കും പരിക്ക്
By
June 13, 2019 10:13 am