Entertainment

പശുവിനൊപ്പം ബൈക്ക് സവാരി; വീഡിയോ കാണാം

പശുവിനെ ബൈക്കിന്റെ മുന്നിലിരുത്തി സവാരി ചെയ്യുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. തുണിയില്‍ പൊതിഞ്ഞാണ് പശുവിനെ ബൈക്കിനു മുന്നില്‍ ഇരുത്തിയിരിക്കുന്നത്. യാതൊരു ഭാവഭേദവുമില്ലാതെയാണ് പശുവിന്റെ ബൈക്ക് സവാരി. പാക്കിസ്ഥാനില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top