ലണ്ടൻ: വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജെയെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു. ഏഴു വർഷമായി ഇക്വഡോറിയൻ എംബസ്സിയിൽ അഭയം തേടിയിരിക്കുകയായിരുന്നു അസാന്ജെ.ഇക്വഡോർ രാഷ്ട്രീയ അഭയം പിൻവലിച്ചതിനെ തുടർന്നാണ് അറസ്റ്റ്.
ജൂലിയൻ അസാന്ജെ അറസ്റ്റിൽ
By
April 11, 2019 3:18 pm