മുൻ പോൺ താരം മിയ ഖലീഫ വിവാഹിതയാകുന്നു. കാമുകൻ റോബർട്ട് സാൻഡ്ബർഗുമായുള്ള തന്റെ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം താരം തന്നെയാണ് ആരാധകരെ അറിയിച്ചത്. സ്വീഡനില്‍ ഷെഫായി ജോലിചെയ്യുകയാണ് റോബർട്ട്.
ഇരുവരും വിവാഹിതരാകുന്നെന്ന് വാർത്തകൾ പുറത്തുവന്നത് മുതല്‍ ആവേശത്തിലാണ് ഒരു ഭാഗം മിയ ആരാധകർ.കടുത്ത നിരാശയിലാണ് മറുവിഭാഗം. മിയ അഭിനയം നിർത്താൻ പോവുകയാണെന്നതാണ് ആരാധകരെ നിരാശരാക്കുന്നത്. ഇരുവർക്കും ആശംസകളുമായി എത്തുന്നവരും, ഇത് വേണ്ടിയിരുന്നില്ലെന്ന് നിരാശപ്പെടുന്നവരും ഉണ്ട്.
പോൺ താരമായിരുന്ന മിയ ഇപ്പോള്‍ സ്പോർട്സ് ഷോയുടെ അവതാരകയായി പ്രവർത്തിച് വരികയാണ്.പോൺ രംഗം വിട്ടെങ്കിലും ഇന്നും മിയയ്ക്ക് ലോകം മുഴുവന്‍ ആരാധകരുണ്ട്.
ഐ.എസ് ഭീഷണിയെത്തുടര്‍ന്നാണ് മിയ പോൺ രംഗത്ത് നിന്ന് പിൻവാങ്ങിയത്.