പട്ടാമ്പി: പാലക്കാട് പട്ടാമ്പി മുനിസിപ്പാലിറ്റിയിലെ 24 കൗൺസിലർമാരെ അയോഗ്യരാക്കി. പട്ടാമ്പി നഗരസഭ പിരിച്ചു വിടേണ്ട സാഹചര്യമെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ.ആസ്തി ബാധ്യത വിവരം നിശ്ചിത സമയത്തിനുള്ളിൽ സമർപ്പിക്കാത്തതിൽ ആണ് അയോഗ്യരാക്കിയത്.നഗര സഭയിൽ ആകെ ഉള്ളത് 28 കൗൺസിലർമാർ.
24 കൗൺസിലർമാർ അയോഗ്യരായി;പട്ടാമ്പി നഗരസഭ പിരിച്ചു വിടേണ്ട സാഹചര്യം
By
March 12, 2019 6:13 pm