സന്നിധാനം : ശബരിമലയിലെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇന്ന് സമാപനം. ഇന്ന് അഞ്ച് മണി വരെ മാത്രമേ ഭക്തരെ സന്നിധാനത്തിലേക്ക് കയറ്റി വിടുകയുള്ളൂ. രാജപ്രതിനിധിക്ക് മാത്രമേ നാളെ ദര്‍ശനം അനുവദിക്കൂ. തുടര്‍ന്ന് തിരുവാഭരണം രാജപ്രതിനിധിക്ക് കൈമാറും. തുടര്‍ന്നു ഈ മണ്ഡല കാലത്തിന് സമാപനം കുറിച്ച് നാളെ രാവിലെ ആറുമണിയ്ക്ക് നട അടയ്ക്കും.
ശബരിമല നട നാളെ അടക്കും; ദര്‍ശനം ഇന്ന് വരെ
By
January 19, 2019 10:34 am