തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസിലെ രണ്ടാം പ്രതിയും നടിയുമായ ശാലു മേനോന്റെ വീടും സ്ഥലവും കോടതി ജപ്തി ചെയ്തു. കേസില്‍ അന്തിമ വിധി വരുന്നത് വരെയാണ് ജപ്തി നടപടി. ഡിസംബര്‍ 17ന് സോളാര്‍ കേസിലെ സാക്ഷികളെ ഹാജരാക്കണമെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതി ഉത്തരവിട്ടിട്ടുണ്ട്.
സോളാര്‍ കേസ്: നടി ശാലു മേനോന്റെ വീടും സ്ഥലവും ജപ്തി ചെയ്തു
By
December 7, 2018 5:06 pm