മണ്ഡല മകരവിളക്ക് കാലത്ത് എന്തും സംഭവിക്കാമെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്. ചിത്തിര ആട്ടവിശേഷ കാലത്ത് പോലീസിന് ശബരിമല സന്നിധാനത്ത് നിയന്ത്രണം ഇല്ലാത്തത് കേരളം കണ്ടതാണ്. മുഖ്യമന്ത്രി പിണറായി വിജയന് ശബരിമല വിഷയത്തില്‍ പ്രായോഗികമായ നിലപാട് സ്വീകരിക്കണമെന്നും സുധാകരന് പറഞ്ഞു.
മണ്ഡലകാലത്ത് എന്തും സംഭവിക്കാമെന്ന് കെ സുധാകരന്
By
November 13, 2018 11:38 am