ശബരിമല വിഷയത്തില്‍ തന്ത്രി കണ്ഠരര് രാജീവരരോട് ദേവസ്വം ബോര്‍ഡ് വിശദീകരണം തേടി. ശ്രീധരന് പിള്ളയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡിന്റെ നടപടി. തന്ത്രിയുടെ വിശദീകരണം കേട്ട ശേഷം തുടര്‍ നടപടി എടുക്കുമെന്ന് കെ.പി ശങ്കരദാസ് അറിയിച്ചു.
തന്ത്രി കണ്ഠരര് രാജീവരരോട് ദേവസ്വം ബോര്‍ഡ് വിശദീകരണം തേടി
By
November 6, 2018 11:12 am