പുതിയതായി വിപണിയിലിറക്കുന്ന ഹ്യുണ്ടായ് സാന്‍ട്രോ കാറിന് 3.89 മുതല്‍ 5.64 രൂപ വില വരും. ഡല്‍ഹിയിലെ എക്സ് ഷോറൂം വിലയാണിത്. ലോഞ്ചിന് മുമ്പ് തന്നെ 23,500 ബുക്കിംഗ് കമ്പനിക്ക് കിട്ടിയിട്ടുണ്ട്. വിവിധ മോഡലുകളുടെ വില താഴെ കൊടുത്തിരിക്കുന്നു.
സാന്‍ട്രോ ഡിലൈറ്റ് 3,84900 രൂപ
സാന്‍ട്രോ ഇറ 4,24,900 രൂപ
സാന്‍ട്രോ സ്പോര്‍ട്സ് 4,99,900 രൂപ
സാന്‍ട്രോ സിഎന്‍ജി 5,64,900 രൂപ
സാന്‍ട്രോ അസ്ട്ര 5,45,900 രൂപ