Breaking News

സംസ്ഥാനത്ത് അടുത്തദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അടുത്തദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത. വ്യാപകമായ മഴയ്ക്ക് സാധ്യത കുറവാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ ചൂട് തുടരുമെന്നും കേന്ദ്രം അറിയിച്ചു.

സംസ്ഥാനത്ത് ചൂട് വര്‍ധിച്ചിരിക്കുകയാണ്. മഴമേഘങ്ങള്‍ മാറി നില്‍ക്കുന്നതാണ് ഇതിന് കാരണമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഇതിന് പുറമേ പുഴകളില്‍ ജലനിരപ്പ് ക്രമാതീതമായി താഴുന്നതും സംസ്ഥാനം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top