Breaking News

ശരീരത്തില്‍ ഒളിപ്പിച്ച്‌ ഒരു കിലോ സ്വര്‍ണം കടത്താൻ ശ്രമം, യാത്രക്കാർ പിടിയിൽ

ശരീരത്തില്‍ ഒളിപ്പിച്ച്‌ സ്വര്‍ണം കടത്താൻ ശ്രമിച്ച യാത്രക്കാർ പിടിയിൽ. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് രണ്ട് യാത്രക്കാരില്‍ നിന്ന് ഒരു കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്.തിരൂര്‍ തേവര്‍ കടപ്പുറം സ്വദേശി ഫൈസല്‍, വടകര മുട്ടുങ്ങല്‍ മുനീര്‍ എന്‍ കെ എന്നിവരാണ് പിടിയിലായത്. ശരീരത്തില്‍ ഒളിപ്പിച്ച്‌ സ്വര്‍ണം കടത്താനായിരുന്നു ഇരുവരുടെയും ശ്രമം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top