കണ്ണൂർ: തലശ്ശേരിയിൽ നിരോധനാജ്ഞ ലംഘിച്ച് ബിജെപിയുടെ പ്രതിഷേധം. പ്രകടനത്തിനുശേഷം റോഡിൽ ഇരുന്ന് ആർഎസ്എസ് ബിജെപി പ്രവർത്തകർ. ബിജെപിയുടെ ജില്ലാ അധ്യക്ഷൻ ഹരിദാസ് പ്രസംഗിച്ചു.
അതേസമയം മൂന്നുറോളം പ്രവർത്തകരെ നഗരത്തിൽ പ്രവേശിക്കുന്നത് പോലീസ് തടഞ്ഞു.
തലശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ ആറാം തീയതി വരെയാണ് നിരോധനാജ്ഞ.