അടൂർ: ഷോപ്പിങ്ങിൻ്റെ വിസ്മയ ലോകം സൃഷ്ടിക്കാൻ അജ്മൽ ബിസ്മി ഇലക്ട്രോണിക്സ് അടൂരിലേക്ക് എത്തുന്നു.അജ്മൽ ബിസ്മിയുടെ പുതിയ ഷോറൂം അടൂരിൽ ഡിസംബർ 4, 2021 ന് ഉദ്ഘാടനം ചെയ്യുന്നു. സ്മാർട്ട് ടിവികൾ, സ്മാർട്ട് ഫോണുകൾ, ലാപ്ടോപ്പുകൾ, ആക്സസറികൾ, എസികൾ, വാഷിംഗ് മെഷീനുകൾ, റഫ്രിജറേറ്ററുകൾ,അടുക്കള ഉപകരണങ്ങൾ തുടങ്ങിയവ വൻ വിലക്കുറവിൽ ഷോപ്പിങ്ങിൻ്റെ ഈ സ്മാർട്ട് ലോകത്തുനിന്നും സ്വന്തമാക്കാം.
നിങ്ങൾക്ക് ഇഷ്ടപ്പെട്ട ബ്രാൻഡുകളുടെ ഗൃഹോപകരണങ്ങൾ വമ്പിച്ച വിലക്കുറവോടും ഓഫറുകളോടും അജ്മൽ ബിസ്മിയിൽ നിന്നും വാങ്ങാൻ അതിവിപുലമായ സൗകര്യമൊരുക്കിയിരിക്കുന്നു.
ഷോപ്പിംഗ് ലാഭകരമാക്കാൻ ഒട്ടനവധി ഫിനാൻസ് ഓഫറുകളും അജ്മൽ ബിസ്മിയിൽ കാത്തിരിക്കുന്നുണ്ട്.