Breaking News

പടക്കക്കടയിൽ തീപിടിച്ച് ആറ് മരണം

ശങ്കരപുരം:തമിഴ്‌നാട് കള്ളാക്കുറിച്ചിയിലെ പടക്കകടയിലുണ്ടായ തീപിടുത്തത്തില്‍ ആറ് പേർ മരിച്ചു. കള്ളാക്കുറിച്ചി ശങ്കരപുരത്താണ് അപകടമുണ്ടായത്. പത്തുപേര്‍ക്ക് പൊള്ളലേറ്റു.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top