Kottayam

നടി മിയയുടെ പിതാവ് അന്തരിച്ചു

കോട്ടയം: നടി മിയയുടെ പിതാവ് പ്രവിത്താനം തുരുത്തിപ്പള്ളില്‍ ജോര്‍ജ് ജോസഫ് അന്തരിച്ചു. 75 വയസ്സായിരുന്നു.സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് പ്രവിത്താനം സെന്റ് മൈക്കിള്‍സ് പള്ളിയില്‍. ഭാര്യ: മിനി. മക്കള്‍: ജിമി, ജിനി (മിയ). മരുമക്കള്‍: ലിജോ ജോര്‍ജ്, അശ്വിന്‍ ഫിലിപ്പ്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top