ന്യൂഡൽഹി:”ജമ്മു കശ്മീരിലെ ഭീകരാക്രമണത്തില്‍ മലയാളി സൈനികൻ ഉൾപ്പെടെ രണ്ട് പേർക്ക് വീരമൃത്യു. കോഴിക്കോട് സ്വദേശിയായ ശ്രീജിത്ത് എം ആണ് വീരമൃത്യു വരിച്ച മലയാളി സൈനികൻ. രജൗരിയിലെ സുന്ദർബനിയിലാണ് ഏറ്റുമുട്ടുലുണ്ടായത്. രണ്ട് ഭീകരരെയും വധിച്ചു. ഭീകരരുടെ നുഴഞ്ഞ് ക്കയറ്റ ശ്രമം സൈന്യം തടഞ്ഞു.
ജമ്മു കശ്മീരിലെ ഭീകരാക്രമണത്തില്‍ മലയാളി സൈനികൻ ഉൾപ്പെടെ രണ്ട് പേർക്ക് വീരമൃത്യു
By
July 9, 2021 12:03 am