ഇടുക്കി:മുരിക്കാശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുരിക്കാശേരി സ്കൂളില്‍ പഠിക്കുന്ന സോന സന്തോഷിനെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൂമാങ്കണ്ടം പാറസിറ്റി വെട്ടിമലയയില് സന്തോഷിന്റെ മകള്‍ ആണ് സോന സന്തോഷ് (14).
അമ്മ ഷീബ.
ഏകസഹോദരന് സഞ്ചയ്.