Breaking News

സി.​കെ. ജാ​നു​വി​ന് കെ. ​സു​രേ​ന്ദ്ര​ൻ പ​ണം ന​ൽ​കി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ ശ​ബ്ദ​രേ​ഖ പു​റ​ത്തു​വി​ട്ട് പ്ര​സീ​ത അ​ഴീ​ക്കോ​ട്

കോ​ഴി​ക്കോ​ട്: സി.​കെ. ജാ​നു​വി​ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ പ​ണം ന​ൽ​കി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ ശ​ബ്ദ​രേ​ഖ പു​റ​ത്തു​വി​ട്ട് പ്ര​സീ​ത അ​ഴീ​ക്കോ​ട്. ജാ​നു​വി​ന് പ​ണം ന​ൽ​കി​യ​ത് ആ​ർ​എ​സ്എ​സ് അ​റി​വോ​ടെ​യെ​ന്നാ​ണ് സു​രേ​ന്ദ്ര​ൻ ശ​ബ്ദ​രേ​ഖ​യി​ൽ പ​റ​യു​ന്നത്.

 

മാ​ർ​ച്ച് 25നാ​ണ് സു​രേ​ന്ദ്ര​ൻ പ്ര​സീ​ത​യെ വി​ളി​ച്ച​ത്. മാ​ർ​ച്ച് 26ന് ​ബ​ത്തേ​രി മ​ണി​മ​ല ഹോം​സ്റ്റേ​യി​ൽ​വ​ച്ച് സി.​കെ. ജാ​നു​വി​ന് 25 ല​ക്ഷം രൂ​പ കൈ​മാ​റി. തു​ണി സ​ഞ്ചി​യി​ൽ പൂ​ജാ നി​വേ​ദ്യ​മെ​ന്ന പേ​രി​ലാ​യി​രു​ന്നു പ​ണ​മെ​ത്തി​ച്ച​തെ​ന്നും പു​റ​ത്തു​വ​ന്ന ശ​ബ്ദ​രേ​ഖ​യി​ൽ സു​രേ​ന്ദ്ര​ൻ പ​റ​യു​ന്നു​ണ്ട്.

 

ആ​ർ​എ​സ്എ​സ് പ്ര​തി​നി​ധി​യാ​യ ബി​ജെ​പി ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി എം. ​ഗ​ണേ​ഷ​നാ​ണ് പ​ണം ഏ​ർ​പ്പാ​ടാ​ക്കി​യ​തെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​യു​ന്നു​ണ്ട്. നേ​ര​ത്തേ, തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ സി.​കെ. ജാ​നു​വി​നെ കാ​ണാ​നാ​യി ഹോ​ട്ട​ലി​ലേ​ക്ക് വ​രും​മു​മ്പ് സു​രേ​ന്ദ്ര​ൻ ചെ​യ്ത കോ​ളി​ലെ സം​ഭാ​ഷ​ണ​വും പ്ര​സീ​ത പു​റ​ത്തു​വി​ട്ടി​രു​ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top