Kerala

കെ.​കെ ര​മ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് ബാ​ഡ്ജ് ധ​രി​ച്ചെ​ത്തി​യ​ത് സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​ന​മാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്ന് സ്പീ​ക്ക​ര്‍ എം.​ബി. രാ​ജേ​ഷ്

തിരുവനന്തപുരം:വ​ട​ക​ര എം​എ​ല്‍​എ കെ.​കെ ര​മ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് ബാ​ഡ്ജ് ധ​രി​ച്ചെ​ത്തി​യ​ത് സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​ന​മാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്ന് സ്പീ​ക്ക​ര്‍ എം.​ബി. രാ​ജേ​ഷ്.

നി​യ​മ​സ​ഭ​യു​ടെ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ല്‍ ഇ​ത്ത​രം പ്ര​ഹ​സ​ന​ങ്ങ​ള്‍ പാ​ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​താ​ണ്. അ​ത് പൊ​തു​വി​ല്‍ എ​ല്ലാ അം​ഗ​ങ്ങ​ളും പാ​ലി​ക്കേ​ണ്ട​താ​ണെ​ന്നും സ്പീ​ക്ക​ര്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

എം​എ​ല്‍​എ​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞാ വേ​ള​യി​ലാ​ണ് കെ.​കെ. ര​മ ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ചി​ത്രം പ​തി​ച്ച ബാ​ഡ്ജു​മാ​യി നി​യ​മ​സ​ഭ​യി​ല്‍ എ​ത്തി​യ​ത്. ഇ​തി​നെ​തി​രേ​യാ​ണ് സ്പീ​ക്ക​ര്‍​ക്ക് പ​രാ​തി ല​ഭി​ച്ച​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top