Breaking News

നടി മഞ്ജു സ്റ്റാന്‍ലി കോവിഡ്‌ ബാധിച്ച്‌ മരിച്ചു

തിരുവനന്തപുരം: സിനിമ -സീരിയല്‍ താരം മഞ്ജു സ്റ്റാന്‍ലി കോവിഡ്‌ ബാധിച്ച്‌ മരിച്ചു. സിനിമാ പ്രവര്‍ത്തകനും മ്യൂസിക്ക് ടീമുകളിലെ പ്രധാനിയുമായ ടെന്നിസാന്റെ സഹോദരന്‍ പട്ടം സ്റ്റാന്‍ലിയുടെ മകളാണ് മഞ്ജു സ്റ്റാന്‍ലി.

നിരവധി സിനിമ സീരിയല്‍ പ്രവര്‍ത്തകര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് സോഷ്യല്‍ മീഡിയ വഴി രംഗത്ത് എത്തുന്നുണ്ട്. സ്വര്‍ഗ്ഗത്തില്‍ അവളുടെ യാത്ര ആരംഭിച്ചെന്ന് പറഞ്ഞുകൊണ്ടാണ് മഞ്ജുവിന്റെ ബന്ധു സോഷ്യല്‍ മീഡിയ വഴി മരണവാര്‍ത്ത പങ്ക് വച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top